EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ

  • EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ #techtraveleat #kl2uk
    യു.പി.യിലെ ഗൊരഖ്പൂരിൽ നിന്നും ബീഹാറിലെ റക്‌സോൾ എന്ന സ്ഥലത്തേക്കായിരുന്നു എന്റെ യാത്ര.

    ആനന്ദ് വിഹാർ ടെർമിനൽ - റക്‌സോൾ റൂട്ടിലോടുന്ന സത്യാഗ്രഹ് എക്സ്പ്രസ്സിലെ ആ യാത്ര വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ പൂർത്തിയാക്കുവാൻ സാധിച്ചു.

    റക്സോളിൽ മലയാളി സൈനിക ഓഫീസറായ സുബ്രഹ്മണ്യൻ സാർ എനിക്കു വേണ്ട സഹായങ്ങളൊക്കെ ചെയ്തു തരികയുണ്ടായി.

    അങ്ങനെ നേപ്പാൾ അതിർത്തിയോട് തൊട്ടുചേർന്നുള്ള ICP ഗസ്റ്റ് ഹൗസിൽ എനിക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളൊക്കെ ലഭിച്ചു.

    അവിടത്തെ മാനേജരായ പ്രവീൺ സാറിന്റെ സഹായവും എനിക്ക് ലഭിക്കുകയുണ്ടായി.

    അങ്ങനെ ജീവിതത്തിലാദ്യമായി ഒരു രാജ്യാതിർത്തിയിൽ നിന്നും വെറും മീറ്ററുകൾക്കപ്പുറത്ത് ഞാൻ താമസിച്ചു.

    കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
    00:00 Intro
    01:22 Breakfast
    02:51 Gorakhpur Railway Station
    07:46 Satyagrah Express Travel Experience
    12:04 Reached Narkatiaganj
    13:58 Meet Subrahmanian Sir
    26:05 Dinner at SSB Officers Mess
    20:43 Ashoka Pillar at Lauria Nandangarh
    27:07 Meet Praveen sir at ICP
    31:57 ICP Guest House
    Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f9m0Likg3XdXU3F1x
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Tech and Science

    #ep#11#reached#india#nepal#border#bihar#|#gorakhpur#raxaul#നേപ്പാൾ#ബോർഡറിൽ#താമസിച്ചപ്പോൾ

    0 Comments and 0 replies
arrow_drop_up