EP #02 ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK

  • ആനവണ്ടിയിൽ ലണ്ടനിലേക്ക് | Kochi - Coimbatore - Bengaluru Road Trip | KL2UK EP#02 #techtraveleat #kl2uk
    കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം ലണ്ടനിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്.

    എറണാകുളത്തു നിന്നും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്ത് കോയമ്പത്തൂരിലെത്തിയ ശേഷം അവിടെ നിന്നും സലീഷേട്ടനോടും സന്തോഷ് ബോസിനുമൊപ്പം ഈറോഡ് വരെ കാറിലായിരുന്നു യാത്ര.

    ശേഷം ഈറോഡ് നിന്നും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറി സേലത്ത് എത്തിച്ചേർന്നു.

    സേലത്തു നിന്നും ബെംഗളുരുവിലേക്ക് പോകുവാനായിരുന്നു എന്റെ പ്ലാൻ.

    പക്ഷേ ബെംഗളൂരുവിലേക്കുള്ള വണ്ടികളിലൊന്നും തന്നെ സീറ്റൊഴിവുണ്ടായിരുന്നില്ല.

    ഒടുവിൽ ഒരു പ്രൈവറ്റ് സ്ലീപ്പർ ക്ലാസ്സ് ബസ്സിൽ സീറ്റ് തരപ്പെടുത്തി ബെംഗളുരുവിലേക്ക് തിരിച്ചപ്പോഴേക്കും രാത്രിയായിരുന്നു.

    എറണാകുളത്തു നിന്നും ബെംഗളൂരു വരെയുള്ള സംഭവബഹുലമായ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:39 KSRTC Stand Ernakulam
    04:54 Journey Started
    09:45 Reached Palakkad
    12:28 Reached Coimbatore
    14:52 Meet Saleeshettan & Boss
    19:11 Lunch from Thotttathil Virunnu
    22:58 Erode to Salem Bus Journey
    26:51 Argument with Auto Driver
    29:00 Salem to Bengaluru Sleeper Class Bus
    36:15 Reached Bengaluru
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Tech and Science

    #ep#02#ആനവണ്ടിയിൽ#ലണ്ടനിലേക്ക്#|#kochi#coimbatore#bengaluru#road#trip#kl2uk

    0 Comments and 0 replies
arrow_drop_up