EP #07 Dirty & Stinky Worst Sleeper Bus ???? Journey from Nagpur to Jabalpur | ഒരു ലോക്കൽ ബസ്സ്‌ യാത്ര

  • EP #07 Worst Sleeper Bus ???? Journey from Nagpur to Jabalpur | Dirty & Stinky | ഒരു ലോക്കൽ ബസ്സ്‌ യാത്ര #techtraveleat #kl2uk
    നാഗ്പൂരിലെത്തിയ ഞാൻ അടുത്ത ദിവസം രാവിലെ സുഹൃത്ത് അശ്വിനോടൊപ്പം പിഞ്ച് നാഷണൽ പാർക്കിൽ ഫോറസ്റ്റ് സഫാരിയ്ക്കായി പോയി.

    മൂന്നു മണിക്കൂറോളം നീണ്ട ആ കാനനയാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

    സഫാരിയ്ക്ക് ശേഷം ഞാൻ നാഗ്പൂരിൽ നിന്നും ജബൽപൂരിലേക്ക് യാത്രയായി.

    യാത്ര വ്യത്യസ്തമാക്കുവാനായി ഒരു പ്രൈവറ്റ് സ്ലീപ്പർ ബസ്സിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

    എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മോശം അനുഭവമായിരുന്നു എനിക്ക് ആ ബസ് യാത്ര സമ്മാനിച്ചത്.

    ആ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:10 Trip Started
    01:58 Pench National Park
    04:38 Forest Safari
    24:09 Worst Sleeper Bus Journey
    35:27 Reached Jabalpur
    37:33 Bhedaghat
    43:26 Farm House Visit
    45:21 Manoj Ettan’s House
    For business enquiries: admin@techtraveleat.com
    **** Follow us on ****
    Facebook: www.facebook.com/techtraveleat/
    Instagram: www.instagram.com/techtraveleat/
    Twitter: twitter.com/techtraveleat
    Website: www.techtraveleat.com

    Category : Tech and Science

    #ep#07#dirty#&#stinky#worst#sleeper#bus#????#journey#nagpur#jabalpur#|#ഒരു#ലോക്കൽ#ബസ്സ്‌#യാത്ര

    0 Comments and 0 replies
arrow_drop_up